Friday, July 27, 2012

ഏകാന്തത സുഖമുള്ള കാര്യം തന്നെയാണ്.ഉണ്ണി പറഞ്ഞ പോലെ ഈ നിനവുകളില്‍ ഊളിയിടാനുള്ള ഇഷ്ടം തന്നേ..... വെറുതെ ഇരുന്ന്‍ ഓരോന്ന് ചിന്തിച്ചുകൂട്ടുക എന്നുള്ളത് എത്ര രസകരമാണെന്നോ...... :)
പക്ഷെ ഈ എകാന്തതക്കും അപ്പുറം എല്ലാവരും ഉണ്ട്, കുറച്ചു നേരം കഴിഞ്ഞാല്‍ അവരോടൊപ്പം കൂടാം എന്നാ പ്രതീക്ഷകള്‍ ഉള്ളത് കൊണ്ട് ആണ് ഏകാന്തത ആസ്വദിക്കാന്‍ നമ്മുക്ക് കഴിയുന്നത്.
മറിച്ചു തികച്ചും ഒറ്റപ്പെട്ടവനു എക്കാന്തതയില്‍ "നിനവുകള്‍ " കൂടി കൂട്ടിനെത്താറില്ല.....
" നിനവിന്റെ കായലില്‍ നിലയില്ല കായലില്‍
കനവിന്‍റെ സുന്ദര കളിയോടം .......

No comments:

Post a Comment