ഓര്‍മ്മകള്‍

- ചിലപ്പോഴക്കോ തോന്നാറുണ്ട് ഈ ഓര്‍മകള്‍ക്ക് വല്ലാത്ത മധുര്യം ആണ് എന്ന്‍ ചിലപ്പോള്‍ മറിച്ചും നീണ്ട 9 വര്‍ഷത്ത ഇടവേളകള്‍ക്ക് ശേഷം ഞാന്‍ ജവും ആയി ഒരു സായാന്നം ചിലവഴിക്കുന്നദ് ജീവിധ യാത്രയുടെ വീചികളില്‍ എപ്പോഴോ അകന്നു പോയ ഒരു സൌഹൃദം .ചില ബം ന്ധങ്ങള്‍ അങ്ങനെയാണ് നമ്മള്‍ അവരില്‍ നിന്ന്‍ അകന്നു പോയാലും ജീവിധം ആ ബന്ധങ്ങളെ നമ്മളിലക്ക് അടുപ്പിക്കും മറിച് ചില ബന്ധങ്ങള്‍ നമ്മള്‍ എത്രയൊക്കെ അടുപിച്ച് നിര്‍ത്താന്‍ ശ്രേമിച്ചാലും അധ് നമ്മളില്‍ നിന്ന്‍ കൂടുധല്‍ അഗന്ന്‍ പോയിക്കൊണ്ടെ ഇരിക്കും .കൗമാരത്തില്‍ ചെയ്ധു കൂട്ടിയ ചില കുസ്ര്‍ഥികളുടെ ഫലം ആയി അവന്‍ അധ്യാപകര്‍ക്ക് വെറുക്കപെട്ടവന്‍ ആയി.
- പക്ഷെ എധൊരു കുട്ടിയും ചെയ്യുന്ന തെറ്റുകളെ അവനും ചെയ്ദ് ഒള്ളൂ പക്ഷെ തികച്ചും യാ ധാ സ്ഥികര്‍ ആയാ ചില അധ്യാപകര്‍ക്ക് അധ് ഒരു മഹാപാപം ആയി അങ്ങനെ അവന്‍ ഞങ്ങളുടെ ബാച്ചില്‍ നിന്നും ഒരു അന്ന്യന്‍ ആയി ഇന്ന്‍ അവന്‍ സമൂഹം അറിയ പെടുന്ന ഒരു ഡോക്ടര്‍ ആണ് .കുറെ കാലങ്ങള്‍ക്ക് ശേഷം അവനെ കണ്ട പ്പോള്‍ പഴയ കുറെ അധികം ഓര്‍മ്മകള്‍ എന്‍റെ മനസ്സിലുടെ കടന്നു പോയി .കാലങ്ങള്‍ ഒരു പാട് പിന്നിട്ട് ഇരിക്കുന്നു പിന്നിട്ട വഴികളിലേക്ക് തിരിഞ് നോക്കുമ്പോള്‍ ജീവിധം എത്രയോ മനോഹരങ്ങള്‍ ആയ അനുഭവങ്ങള്‍ ആണു എനിക്ക് സംമാനിച്ച ധ് എന്ന്‍ മനസ്സിലായി .പിന്നിട്ട വഴികളില്‍ എത്രയോ ആളുകള്‍ എന്നിലേക്ക് വന്നു ചിലര്‍ എല്ലാം ജീവിധത്തില്‍ എന്ധിനെക്കളും വേണ്ടപ്പെട്ടവര്‍ ആയി എധോ കാണ മറയത്തെക്ക് നടന്ന്‍ അകന്നു.ഈ ഓര്‍മ്മകള്‍ ചിലപ്പോള്‍ മധുരം സമ്മാനിക്കുമ്പോള്‍ തന്നെ ഒരു പാട് നൊമ്പരങ്ങളും സമ്മാനിക്കും.നട്ക്കധെ പോയ ആഗ്രഹങ്ങള്‍ ഗധി കിട്ടാത്ത ആത്മാക്കളെ പോലയാണ് എന്ന്‍ കേട്ടിട്ടുണ്ട് അധ് ഒരു പരിധി വരെ സത്യം ഉണ്ടെന്ന്‍ തോന്നി പോകും .. .ഒരിക്കലും പിരിയരുധ് എന്ന്‍ ആഗ്രഹിച്ച ഒരു സൌ ഹൃധം ആയിരുന്നു ഞങ്ങള്‍ക്ക് ഇടയില്‍ പിന്നെ എധോ ഒരു വിധി ഞങ്ങളെ തമ്മില്‍ അകറ്റി പിന്നെ അധെ വിധി തന്നെ ആ സൊ ഹൃധം എനിക്ക് മടക്കി തന്നു .എന്നവനെ പോലയുള്ള അനേകം സോഹൃധങ്ങള്‍ ആണു ഏക ആശ്വാസം .ഒരു കാലത്ത് സുഹൃത്ത് ബന്ധങ്ങല്ലോടെല്ലാം ഒരു തരം പുച്ചം ആയിരിന്നു കാരണം ഒരു നല്ല സുഹൃത്ത് എനിക്ക് ഇല്ലായിരിന്നു എന്നാല്‍ അനേകം സുഹ്രിതിക്കള്‍ ഉണ്ട് താനും പക്ഷെ അവര്‍ക്കും ഏനിക്കും ഇടയില്‍ ഉള്ള ദൂരം കുറെ അധികം ആയിരിന്നു .അധിനവര്‍ മത്രം ആണു പ്രശ്നക്കാര്‍ എന്നല്ല മറിച്ച് കുറെ തെറ്റുകള്‍ എന്നിലും ഉണ്ട് .എന്‍റെ സ്വഭാവത്തില്‍ എനിക്കു പോലും അധികം ഇഷ്ടമല്ലാത്ത ഒരു കാര്യം ആണു അമിധ കോപം .എളുപ്പം പ്രകോപിധം ആവുന്ന സ്വഭാവം ആണു എന്ടെദ് അധു കൊണ്ട് കുറെ അധികം നല്ല ബന്ധങ്ങള്‍ എനിക്ക് നഷ്ടം ആയി .പക്ഷെ ഞാന്‍ പ്രകൊപിഥന്‍ ആവുന്നദ് പലപ്പോഴും പരിധി വിട്ട പരിഹാസങ്ങള്‍ കൊണ്ടാണ് .അധ് കൊണ്ട് തന്നെയാണ് സുഹൃത്ത് ബന്ധത്തിന്‍റെ വില മനസ്സിലാക്കാന്‍ ഞാന്‍ വൈകിയധ് .ആന്നും ഞാന്‍ മനസ്സ് കൊണ്ട് ഇഷ്ടപെട്ട കുറച് പേരാണ് ഷനു ,ഹാഷിഫ് ,സിയാദ് ,അലി ,ഷബീര്‍ എല്ലാം. അന്നു ഞാന്‍ ഒരു പാട് വെറുത്ത വര്‍ ആയിരിന്നു ഷബീര്‍(ലുട്ടാപ്പി ),അഷ്‌റഫ് (മമ്മുണ്ണി) അങ്ങനെ പിന്കാലത് അധ് കുട്ടികലാതിലെ ചില ഓര്‍മ്മകള്‍ ആയി .ഇന്ന്‍ അധ് ആലോചിക്കുമ്പോള്‍ ചിരിവരും എത്ര നിസ്സാരമായ കാര്യങ്ങള്‍ക്ക് ആയിരിന്നു വഴക്കിട്ടിരുന്നദ് എന്ന്‍ ചിന്ധിച് .പിന്‍ കാലത്ത് ഈ സൌഹൃദങ്ങള്‍ എനിക്ക് ഒരു പ്രധനപ്പെട്ടധ് ആയി കാരണം കാലം ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു അന്ന്‍ വേദനിപിച്ച് എന്നേ കരയിപ്പിച്ച പല സംബവങ്ങളും ഇന്ന്‍ ഓര്‍ത്ത് ചിരിക്കാവുന്ന കാര്യങ്ങള്‍ ആയി മാറിയിരിക്കുന്നു .ഇ ദാണ് ഓര്‍മ്മകള്‍ അധ് ചിലപ്പോള്‍ നമ്മെ കരയിപ്പിക്കും അധേ ഓര്‍ മ്മകള്‍ പിന്കലത് ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനും കാരണം ആയിട്ടുണ്ട് അധ് ഇനിയുള്ള എഴുത്തില്‍ ഒരു പാട് കഥകളുടെ രൂപത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരണ്ട് എപ്പോള്‍ നിര്‍ത്താം ......
|
No comments:
Post a Comment